WD | FILE |
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ 2007 ലാണ് അരങ്ങേറിയത്. 2007 ല്‍ നടന്ന ട്വന്‍റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന മത്സരത്തില്‍ രോഹിത് നേടിയ അര്‍ദ്ധസെഞ്ച്വറി ഇന്ത്യയെ സെമിയിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു. വെറും നാല്‍പ്പതു ബോളുകളില്‍ നിന്നാണ് അദ്ദേഹം അന്‍പതു റണ്‍സ് നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |