WD | WD |
അഴഗപ്പനാണ് ചിത്രത്തിന്റേ ക്യാമറാമേന്‍. ഇതിനു മുമ്പ് സുരേഷ് ഗോപിയും ദിലീപും ഒന്നിച്ച ചിത്രങ്ങള്‍ മാനത്തെ കൊട്ടാരം, കല്ല് കൊണ്ടൊരു പെണ്ണ്, തെങ്കാശിപ്പട്ടണം എന്നിവയായിരുന്നു. ജോസ് തോമസിന്റെ ചിത്രങ്ങള്‍ എന്റെ ശ്രീക്കുട്ടിക്ക്, മാട്ടുപ്പെട്ടി മച്ചാന്, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്, സ്നേഹിതന് എന്നിവയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |