ലൈംഗികമായി ബന്ധപ്പെട്ടത് 30 സൂപ്പര്‍ നായികമാരുമായി; വിവാദത്തില്‍ മുങ്ങി നിര്‍മ്മാതാവ്

കിടക്ക പങ്കിടുന്നത് സൂപ്പർ നായികമാർക്കൊപ്പം മാത്രം; വിവാദത്തില്‍ മുങ്ങി നിര്‍മ്മാതാവ്

AISWARYA| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (15:35 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നപ്പോഴാണ് മേഖലയില്‍ സ്ത്രീകള്‍ നേരിട്ടിരുന്ന പല പ്രശനങ്ങള്‍ പുറം ലോകമറിയുന്നത്. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല ഹോളിവുഡിലും നടിമാർ പീഡിപ്പിക്കപ്പെടുന്നുവെന്ന വാര്‍ത്ത വന്നിരിക്കുകയാണ്. അമേരിക്കന്‍ നിര്‍മ്മാതാവായ ഹാര്‍വി വിന്‍സ്റ്റനാണ് വിവാദത്തില്‍ മുങ്ങിയിരിക്കുന്നത്.

മൂന്ന് ദശകത്തിനിടയില്‍
ഹാര്‍വി ലൈംഗികമായി ബന്ധപ്പെട്ടത് 30 സൂപ്പര്‍ നായികമാരേയാണെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ആഞ്ജലീന ജോളിയും സൂപ്പര്‍ മോഡല്‍ കാരയും ബോണ്ട് ഗേള്‍ സേയ്‌ഡോക്സുമെല്ലാം ഹാര്‍വി വിന്‍സ്റ്റന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഹാർവി ബലാത്സംഗം നടത്തിയെന്ന പരാതിയുമായി ഒരു ഇറ്റാലിയൻ താരവും രംഗത്തു വന്നിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :