മോഹൻലാലിനെ വീഴ്ത്താൻ വിശാൽ തീരുമാനിച്ചാൽ നടക്കുമോ?

മോഹൻലാലിൻറെ മുന്നേറ്റം തടയാൻ വിശാൽ !

Mohanlal, Vishal, B Unnikrishnan, Pulimurugan, Shaji Kailas, Dileep, മോഹൻലാൽ, വിശാൽ, ബി ഉണ്ണികൃഷ്ണൻ, പുലിമുരുകൻ, ഷാജി കൈലാസ്, ദിലീപ്
Last Modified തിങ്കള്‍, 23 ജനുവരി 2017 (20:43 IST)
തമിഴ് യുവതാരവും നടികർ സംഘം തലവനുമായ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ ഈ വർഷം സംഭവിക്കും. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വില്ലനായി എത്തുന്നത് വിശാൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തമിഴകത്ത് സൂപ്പർ ഹീറോ ആയി തിളങ്ങുന്ന വിശാൽ ഒരു മോഹൻലാൽ ചിത്രത്തിൻറെ ഭാഗമാകാനുള്ള ആഗ്രഹം കൊണ്ടാണ് വില്ലനായി അഭിനയിക്കാൻ തയ്യാറാകുന്നത്.

30 കോടി ബജറ്റിലാണ് ഈ സിനിമ ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രധാന താരങ്ങൾ ഈ സിനിമയുടെ ഭാഗമാകും. മലയാള സിനിമ ഇതുവരെ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു വിഷയമായിരിക്കും ഈ ആക്ഷൻ ത്രില്ലർ ചർച്ച ചെയ്യുക. മൂന്ന് നായികമാർ ഈ സിനിമയിലുണ്ടാകുമെന്നാണ് വിവരം.

ബോളിവുഡിൽ നിന്നുവരെയുള്ള സാങ്കേതികവിദഗ്ധർ ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ പ്രൊജക്ടുമായി സഹകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :