നിങ്ങള്‍ പ്രണയിക്കുന്നവരാണോ? എന്നാല്‍ സല്‍മാന്‍ ഖാന് കിട്ടിയ പണി നിങ്ങള്‍ക്കും കിട്ടാതിരിക്കട്ടെ !

കാമുകിയോട പറഞ്ഞ കാര്യങ്ങള്‍ സല്‍മാന്‍ ഖാന് പണിയായോ?

AISWARYA| Last Updated: വെള്ളി, 26 മെയ് 2017 (11:28 IST)
സിനിമയിലെ മിക്ക നടന്‍ നടിമാരുടെ ജീവിതത്തിന്റെ അവസ്ഥ വളരെ ഗുരുതരമാണ്. ഡ്രസ് മാറുന്നത് പോലെ കാമുകിമാരെ മാറ്റുന്നത്. പലര്‍ക്കും ഒന്നിലധികം ബന്ധങ്ങളുണ്ടാവും. സല്‍മാന്‍ ഖാനും ലുലിയ വാന്റ്‌റും ഇപ്പോള്‍ പ്രണയത്തിലാണ്. ഇതിനിടയില്‍ സല്‍മാന്‍ തന്റെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് ലുലിയയോട് പറഞ്ഞിരിക്കുകയാണ്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ലുലിയക്ക് ഐശ്വര്യറായിയെ വളരെ ഇഷ്ടമായിരിക്കുകയാണ്.

സല്‍മാന്‍ ഖാനും ഐശ്വര്യയും ഒന്നിച്ചഭിനയിച്ച ഹം ദേ ദില്‍ ദേ ചുക്ക് സനം എന്ന ചിത്രത്തിലുടെയായിരുന്നു ഇരുവരും അടുത്തത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഈ പ്രണയം പൊട്ടുകയും വേര്‍പിരിയുകയുമായിരുന്നു. അതിനാല്‍ ലുലിയക്ക് ഐശ്വര്യയോട് ഒരു കുഴപ്പവുമില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

എന്നാല്‍ സല്‍മാന്റെ മറ്റെരുകാമുകിയായിരുന്ന കത്രീന കൈഫ്. ഇവര്‍ വേര്‍പിരിഞ്ഞെങ്കിലും കത്രീനക്ക്
സല്‍മാനോട് ഇഷ്ടമുണ്ടെന്നാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലുലിയക്ക് കത്രീനയോട് ദേഷ്യമാണെന്നാണ് പല നവമാധ്യമങ്ങളും പറയുന്നത്.

കത്രീനയോടൊപ്പം അഭിനയിക്കുന്നതിനോട് ലുലിയക്ക് ഒട്ടും താല്‍പര്യമില്ല. എന്നാല്‍ സല്‍മാന്‍ അതിനെ മറികടന്ന് സിന്ദ ഹെ എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു. സല്‍മാന്റെ സഹോദരിമാരായ അല്‍വിരയും അര്‍പ്പിതയുമായി നല്ല സൗഹൃദത്തിലാണ് കത്രീന. അര്‍പ്പിതയുടെ മകന്‍ അഹിലിന്റെ പിറന്നാള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കത്രീനയെ പങ്കെടുപ്പിക്കുന്നതിന് ലുലിയ തടസം നില്‍ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :