ഗണേഷിനും മുകേഷിനും പിന്നാലെ ദിലീപും എം‌എല്‍‌എ!

ദിലീപും എം എല്‍ എ ആകുന്നു!

Ganesh, Mukesh, Dileep, Mohanlal, Suresh Gopi, Raman Effect, ഗണേഷ്, മുകേഷ്, ദിലീപ്, മോഹന്‍ലാല്‍, സുരേഷ്ഗോപി, രാമന്‍ ഇഫക്ട്
Last Modified തിങ്കള്‍, 18 ജൂലൈ 2016 (14:13 IST)
ദിലീപ് എംഎല്‍എ ആയി അഭിനയിക്കുന്നു. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപി സം,വിധാനം ചെയ്യുന്ന ‘രാമന്‍ ഇഫക്‍ട്’ എന്ന സിനിമയിലാണ് ദിലീപിന്‍റെ എം എല്‍ എ വേഷം.

ത്രില്ലര്‍ സ്വഭാവത്തിലുള്ള ഒരു സോഷ്യല്‍ ഡ്രാമ ചിത്രമായിരിക്കും ഇതെന്നാണ് സച്ചി വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപിന്‍റെ ഇതുവരെ കാണാത്ത രീതിയില്‍ ഉള്ള ഒരു കഥാപാത്രമായിരിക്കും ഈ സിനിമയിലേത്.

ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന സിനിമയിലാണ് ദിലീപ് മുമ്പ് എം എല്‍ എയും മന്ത്രിയും ആയി അഭിനയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :