ഏപ്രില്‍ 1 അല്ല, മേയ് 1; മലയാളത്തിന്‍റെ ചിരിദിനം, ചിരിപ്പിക്കാന്‍ ദിലീപും ചാക്കോച്ചനും അനൂപും !

Last Updated: തിങ്കള്‍, 20 ഏപ്രില്‍ 2015 (16:59 IST)
ഈ വര്‍ഷത്തെ ചിരിദിനമായി മേയ് ദിനം മാറുമോ? മലയാള സിനിമാക്കാര്‍ രണ്ടും കല്‍പ്പിച്ചാണ്. സിനിമാക്കാരെന്നുപറഞ്ഞാല്‍ പ്രധാനമായും ദിലീപും കുഞ്ചാക്കോ ബോബനും അനൂപ് മേനോനും!
 
മേയ് ഒന്നിന് മൂന്ന് കോമഡി സിനിമകളാണ് മലയാളത്തില്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദിലീപിന്‍റെ ‘ചന്ദ്രേട്ടന്‍ എവിടെയാ’ ആണ്. പ്രമോദ് നായികയാകുന്ന ഈ സിനിമയുടെ സംവിധായകന്‍ സിദ്ദാര്‍ത്ഥ് ഭരതന്‍. അനുശ്രീയും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിക് ഉസ്മാനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
 
അടുത്ത പേജില്‍ - സുമതിയെ ഗള്‍ഫുകാരന്‍ കെട്ടുമോ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :