"ഈ പാട്ടപ്പെട്ടിയിലാണോ ട്രാവല്‍ ചെയ്യേണ്ടത്?” - കണ്ടുനോക്കൂ, ‘ഷീ ടാക്സി’ ട്രെയിലര്‍

Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (18:16 IST)


സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഷീ ടാക്സി’ പ്രദര്‍ശനത്തിനെത്തുകയാണ്. അനൂപ് മേനോന്‍ നായകനായ സിനിമയില്‍ കാവ്യാ മാധവനാണ് നായിക. കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതിയ സിനിമയുടെ ഛായാഗ്രഹണം അനില്‍ നായര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :