ഇഷ ഗുപ്തയെ കടത്തിവെട്ടി മറ്റൊരു നടി ; കല്‍കിയുടെ ഫോട്ടോ ഷൂട്ട് വൈറല്‍

പൂര്‍ണമായും നഗ്നചിത്രം പരസ്യപ്പെടുത്തി നടി ആരാധകരെ ഞെട്ടിച്ചു !

AISWARYA| Last Updated: ശനി, 19 ഓഗസ്റ്റ് 2017 (15:14 IST)
ബോളിവുഡിലെ നടിമാരെല്ലാം തന്റെ ശരീര സൗന്ദര്യം ആരാധകരെ കാണിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണെന്നാ തോന്നുന്നേ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പൂര്‍ണമായ നഗ്നമേനികള്‍ കാണിച്ചു കൊണ്ടുള്ള നടിമാരുടെ ഫോട്ടോഷൂട്ടാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടി ഇഷ ഗുപതയായിരുന്നു പൂര്‍ണമായും നഗ്നയായി വന്ന് ആരാധകരെ ഞെട്ടിച്ചിരുന്നത്.
എന്നാല്‍ ഇഷയെ കടത്തിവെട്ടി മറ്റൊരു നടി കൂടി രംഗത്തെത്തിയിരിക്കുകയാണ്. നടി കല്‍കി കോച്ചലിനാണ് പൂര്‍ണമായും നഗ്നമായ ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകര്‍ക്കായി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന നടിമാരുടെ കൂട്ടത്തിലാണ് നടി കല്‍കി കോച്ചലിന്‍ ഉള്ളത്. അഭിനേത്രി എന്നതിലുപരി കല്‍കി അറിയപ്പെടുന്നത് ഒരു ഫെമിനസ്റ്റ് എന്ന പേരിലായിരിക്കും. കല്‍കി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രം വളരെ വേഗത്തിലായിരുന്നു ആരാധകര്‍ ഏറ്റുവാങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :