സമൂഹമനസാക്ഷിക്ക് നേരേ ചോദ്യങ്ങളുയര്‍ത്തി സലിം പി ചാക്കോയുടെ സിനിമ - The Trend #TRENDINGNOW

ചൊവ്വ, 6 മാര്‍ച്ച് 2018 (22:08 IST)

സലിം പി ചാക്കോ സംവിധാനം ചെയ്യുന്ന എന്ന ഷോര്‍ട്ട് ഫിലിമിന്റെ സെക്കന്‍റ് പോസ്റ്റര്‍ രാമലീല സംവിധായകന്‍ അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. ആദ്യ പോസ്റ്റര്‍ സംവിധായകന്‍ എം എ നിഷാദാണ് റിലിസ് ചെയ്തിരുന്നത്. സമകാലിക സാമൂഹ്യപ്രശ്നങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
 
കഥ, തിരക്കഥ, സംഭാഷണം - വിഷ്ണു മനോഹരന്‍, ക്യാമറ, സ്റ്റില്‍സ് - ബിനോജ് പേഴുംപാറ, എഡിറ്റിംഗ്, ഗ്രാഫിക്സ് - വിനീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അഫ്സല്‍ എസ്, ഡിസൈന്‍ - ശ്രീജിത്ത് ഗംഗാധരന്‍, ആര്‍ട്ട് - ബിജു എംകെ, മേക്കപ്പ് - കൃഷ്ണപ്രഭ വിഷ്ണു, പി ആര്‍ ഒ - വിമല്‍കുമാര്‍, നിര്‍മ്മാണം - പി സക്കീര്‍ ശാന്തി, ബിജു മലയാലപ്പുഴ.
 
ജസ്റ്റിന്‍ തോമസ് മാത്യു, വിഷ്ണു മനോഹരന്‍, വി പി സന്തോഷ്, കിഷോര്‍ മനോഹരന്‍, ജിന്‍റോ ജോണ്‍സണ്‍ എന്നിവരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അലക്സ് പരോളിനിറങ്ങിയാല്‍ ഡെറിക് എബ്രഹാം ചാര്‍ജെടു‌ക്കും!

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച ...

news

ഹൊറര്‍ സിനിമകളുടെ തമ്പുരാട്ടി - നയന്‍‌താര!

തമിഴ് സിനിമയില്‍ ഹൊറര്‍ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ സംവിധായകരുടെ മനസ്സില്‍ ആദ്യം വരിക ...

news

വരുന്നു... ഒരു ക്ലാസ് പടം, നായകന്‍ - മമ്മൂട്ടി!

മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ ...

news

പ്രണവ് മോഹന്‍ലാല്‍ ലക്‍ഷ്യമിടുന്നത് 100 കോടി ക്ലബ്! അഡാറ് ആക്ഷനുമായി ഒരു അടിപൊളി സിനിമ!

പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യ സിനിമ ‘ആദി’ വന്‍ ഹിറ്റായതോടെ വമ്പന്‍ സംവിധായകരും ബാനറുകളും ...

Widgets Magazine