ത്രില്ലർ ചിത്രവുമായി സണ്ണി ലിയോൺ- ബീമാൻ ലൗ ട്രെയിലർ കാണൂ

സണ്ണി ലിയോൺ നായികയായി എത്തുന്ന ബീമാൻ ലൗവിന്റെ ട്രെയിലർ പുറത്തിറങ്ങി.

aparna shaji| Last Modified ശനി, 2 ജൂലൈ 2016 (11:46 IST)
നായികയായി എത്തുന്ന ബീമാൻ ലൗവിന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് ഇറോട്ടിക് ത്രില്ലർ ചിത്രമാണ് ബീമാൻ ലൗ. രജനീഷ് ദുംഗലാണ് ചിത്രത്തിൽ നായകൻ.
നേരത്തേ ചെയ്ത കഥാപാത്രവുമായി തികച്ചും വ്യത്യസ്തമായ റോളാണ് ബീമാൻ ലൗവിൽ സണ്ണി കൈകാര്യം ചെയ്യുന്നത്.

രാജീവ് ചൗധരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ബിസിനസ്സുകാരിയായാണ് സണ്ണി എത്തുന്നത്. ചിത്രം ഓഗസ്ത് അഞ്ചിന് തീയേറ്ററുകളിൽ എത്തും.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :