‘ജോയി താക്കോല്‍ക്കാരനും ഗഡ്യോളും പിന്നൊരു വണ്ടര്‍ഫുള്‍ പ്രൊഡക്റ്റും...’; പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ട്രെയിലര്‍

Jayasurya ,  Cinema ,  Punyalan Private Limited , ജയസൂര്യ ,  സിനിമ ,  പുണ്യാളന്‍ അഗര്‍ബത്തീസ്
സജിത്ത്| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (11:22 IST)
'പുണ്യാളന്‍ അഗര്‍ബത്തീസിന്റെ' രണ്ടാം ഭാഗം ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോയി താക്കോല്‍ക്കാരനായി എത്തുന്ന ഈ ചിത്രവും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്‍ സംവിധാനം ചെയ്യുന്നത്. പുണ്യാളന്‍ വെള്ളവുമായാണ് ഇത്തവണ ജോയി രംഗത്തിറക്കുന്നത്.

അജു വര്‍ഗീസ്, ശ്രീജിത്ത് രവി എന്നിവരെക്കൂടാതെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ‍, ഗിന്നസ് പക്രു എന്നിവരും രണ്ടാം ഭാഗത്തിലുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം പുണ്യാളന്‍ സിനിമാസാണ് വിതരണത്തിനെത്തിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :