മോഡിയെ പ്രശംസിച്ച് മോഹന്‍ലാലിന്റെ ബ്ളോഗ്

 മോഹന്‍ലാല്‍ , നരേന്ദ്ര മോഡി , പ്രധാനമന്ത്രി , ബ്ളോഗ്
Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (13:30 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരാധക ഗണത്തിലേക്ക് ഇന്ത്യന്‍ സിനിമയുടെ അഭിമാനവും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവുമായ നടന്‍ മോഹന്‍ലാലും.
നരേന്ദ്ര മോഡിയെ പ്രശംസിച്ചാണ് സൂപ്പര്‍ സ്‌റ്റാര്‍ തന്റെ ബ്ളോഗിലാണ് എഴുതിയിരിക്കുന്നത്.

മോഡിയുടെ അധ്യാപകദിനസന്ദേശം വരുംതലമുറയ്ക്ക് കൈമാറാവുന്ന എറ്റവും നല്ല സന്ദേശവും ഉപദേശവുമാണെന്നാണ് ലാലേട്ടന്‍ എഴുതിയിരിക്കുന്നത്. മോഡിയുടെ സന്ദേശത്തില്‍ ഈ കാലഘട്ടത്തിനും വരും വരുംതലമുറയ്ക്കും ആവശ്യമുള്ള കാര്യങ്ങളാണെന്നും മോഹന്‍ലാല്‍ ബ്ളോഗില്‍ കുറിച്ചിരിക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :