''അന്നും ഇന്നും മിന്നി നിക്കണ നമ്മുടെ ലാലേട്ടൻ''.... ലാലിന് ആശംസ അറിയിച്ച് താരങ്ങൾ; ഗാനം വൈറലാകുന്നു

ശനി, 21 മെയ് 2016 (12:23 IST)

മെയ് 21ന് അഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന് സമ്മാനമായി വൈക്കം വിജയലക്ഷ്മി ആലപിക്കുന്ന ഗാനം സോഷ്യൽ മീഡിയ‌യിൽ വൈറലാകുന്നു. ''സുന്ദരനും കോമളനും വിസ്മയത്തിൽ മാന്ത്രികനും അന്നും ഇന്നും മിന്നി നിക്കണ നമ്മുടെ ലാലേട്ടൻ'' എന്നു തുടങ്ങുന്ന ഗാനം വിജയലക്ഷ്മിക്കൊപ്പം ലിജോ ജോൺസണും ആലപിക്കുന്നു.
 
കവിയൂർ പൊന്നമ്മയുടെ പിറന്നാൾ ആശംസക്കൊപ്പം, സംവിധായകർ ലാൽ ജോസ്, സലാം ബാപ്പു, നാരിർഷാ, സിബി മലയിൽ, നടി കവിയൂർ പൊന്നമ്മ, സംഗീത സംവിധായകൻ ഗോപി സുന്ദർ, നടൻമാരായ വിജയ് ബാബു, ഉണ്ണി മുകുന്ദൻ, നീരജ് മാധവ് എന്നിവരും അവരുടെ പ്രീയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ നേരുന്നു.
 
ഈ പിറന്നാൾ ദിനത്തിൽ ലാലിന്റേതായ രണ്ട് സിനിമകളുടെ ആണ് പുറത്തിറക്കിയത്. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന പുലിമുരുകന്റേയും തെലുങ്ക് ചിത്രമായ  ജനതാ ഗാരേജിന്റേയും ടീസറും പുറത്തിറങ്ങി. നൂറ് കോടിയിലാണ് ചിത്രം ഒരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സമാന്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് 56 വയസ്സ് ; പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ഇത് ഇരട്ടി മധുരം

മെയ് 21 മോഹൻലാൽ ആരാധകർ നെഞ്ചോട് ചേർത്തുവെച്ച ദിവസം. അദ്ദേഹത്തിന്റെ പിറന്നാൾ ദിനം. ...

news

നരഭോജികളായ വരയൻ കടുവകൾക്ക് അന്തകനാകൻ അവതാരമെടുത്തവൻ വരുന്നു.... മുരുകൻ! ഇടഞ്ഞാൽ നരസിംഹമാ.... നരസിംഹം !

ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാലിന്റെ പുലിമുരുകന്റെ ടീസർ എത്തി. ലാലേട്ടന് ...

news

രണ്ട് വട്ടം തലയിൽ ബൾബ് കത്തി ! ആദ്യം ദിലീപ്... പിന്നെ മമ്മൂട്ടി ! അടുത്തതിനായി കട്ട വെയിറ്റിംഗിൽ : ജൂഡ് ആന്റണി ജോസഫ്

മെഗാസ്റ്റാർ നടൻ മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിന്റെ ...

news

കൊല്ലത്തെ എം എൽ എക്ക് നാടിന് മികച്ച വിജയമുണ്ടാക്കാൻ കഴിയട്ടെ ,പിന്തുണച്ചവർക്ക് നന്ദി; മുകേഷിന് ആശംസകളുമായി മേതിൽ ദേവിക

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നും ജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ മുകേഷിന് ...

Widgets Magazine