ധനുഷ് നിര്‍മ്മിക്കുന്ന മലയാള ചിത്രത്തില്‍ ടൊവിനോ നായകന്‍

ശനി, 18 മാര്‍ച്ച് 2017 (17:23 IST)

Widgets Magazine

വിസാരണൈ, കാക്ക മുട്ടയ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം വേല ഇല്ലാ പട്ടധാരി, നാനും റൗഡി താന്‍, മാരി എന്ന് സിനിമകളിലൂ‍ടെ ശ്രദ്ധപിടിച്ച് പറ്റിയ ധനുഷ് മലയാളത്തില്‍ ഭാഗ്യപരീക്ഷണത്തിനായി ഒരുങ്ങുന്നു. കോമഡി ശ്രേണിയില്‍ പുരോഗമിക്കുന്ന കഥ കേട്ട് ഇഷ്ടപ്പെട്ട് ചിത്രം മലയാളത്തില്‍ നിര്‍മ്മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
 
മൃത്യുംജയം എന്ന ഹിറ്റ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ഡൊമനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവീനോ തോമസ് നായകനാകും എന്നാണ് പറയുന്നത്. നേഹ അയ്യര്‍ എന്ന പുതുമുഖ നായികയാണ് ചിത്രത്തിനായ് തെരഞ്ഞെടുത്തിരിക്കുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന പവര്‍പാണ്ടി എന്ന ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യാനൊരുങ്ങി നില്‍ക്കുകയാണ്.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നിങ്ങളെപ്പോലെ ഒരാളാണ് ഞാന്‍, വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചു, അത് ജാടയോ അഹങ്കാരമോ അല്ല: ക്ഷമാപണവുമായി ടൊവിനോ

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ആരാധകനെ തെറിവിളിച്ച ടൊവിനോ ...

news

‘ടേക്ക് ഓഫില്‍’ ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊപ്പം പച്ചയായ ജീവിത പ്രശ്‌നങ്ങളുമുണ്ട്; പുതിയ ട്രെയിലർ ഗംഭീരം

വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ പറയുന്ന ടേക്ക് ...

news

കേരളത്തില്‍ നിന്ന് ആരാധകന്‍ സൂര്യയുടെ കൈയില്‍ കൊടുത്തുവിട്ട സമ്മാനം വിജയ്ക്ക് കിട്ടി!

സിങ്കം 3യുടെ പ്രൊമോഷനായി കേരളത്തില്‍ വന്ന സൂര്യയ്ക്ക് ഭിന്നശേഷിക്കാരനായ ഒരു ആരാധകന്‍ ഒരു ...

news

റിലീസിന് മുമ്പ് എന്തിരന്‍ 2.0 നേടിയത് 110 കോടി; ബാഹുബലി 2 നേടിയത് 500 കോടി - ഷങ്കറിനെ പിന്തള്ളി രാജമൌലി നമ്പര്‍ വണ്‍ !

സിനിമ റിലീസാകുന്നതിന് മുമ്പ് ലാഭം നേടിയാല്‍ അത് നിര്‍മ്മാതാവിന് എത്ര ആശ്വാസമായിരിക്കും ...

Widgets Magazine