Widgets Magazine Widgets Magazine

‘ഇത് രുദ്ര രാമചന്ദ്രന്റെ ലോകം, ഇവള്‍ എന്റേതാണ്... എന്റേത് മാത്രം’ - ദുല്‍ഖറിന്റെ ‘സോലോ’ പുതിയ ടീസര്‍ !

ഞായര്‍, 13 ഓഗസ്റ്റ് 2017 (16:04 IST)

Widgets Magazine
mollywood, malayala cinema, solo, movie, cinema, dulquer salmaan, ദുല്‍ഖര്‍ സല്‍മാന്‍, മോളിവുഡ്, മലയാള സിനിമ, സിനിമ, സോലോ, ടീസര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോലോയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ ചിത്രം ബിജോയ് നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ മറ്റൊരു ടീസര്‍ പുറത്തിറങ്ങിയിരുന്നു. അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് സോലോ. 
 
കോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന സോലോയില്‍ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  
 
ടീസര്‍ കാണാം :
 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; മമ്മൂക്കയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് !

'മാസ്റ്റര്‍ പീസ്' എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം ...

news

എല്ലാവരും ചേര്‍ന്ന് ദിലീപേട്ടനെ ക്രൂശിക്കരുത്; എന്റെ അവസരം മുടക്കിയ ആ വ്യക്തി അദ്ദേഹമല്ല - ഭാമ പറയുന്നു

മലയാള സിനിമയില്‍ തനിക്ക് അവസരം കുറഞ്ഞതിന് പിന്നില്‍ ചില പ്രമുഖര്‍ക്ക് ...

news

രാഷ്ട്രീയ പിമ്പുകള്‍ക്ക് ഒശാന പാടിയില്ല, മാധ്യമ ഹിജഡകളെ അകറ്റി നിർത്തി; ഇതാണ് ദിലീപ് ചെയ്ത തെറ്റ് - ആ താരം പറയുന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ...

news

ആ സംവിധായകന്‍ ഒരാളിന്‍റെ പേരുപറഞ്ഞു, അത് കേട്ട് ഭാമ ഞെട്ടി; അയാള്‍ എന്തിനിങ്ങനെ ദ്രോഹിക്കുന്നു?!

മലയാള സിനിമയില്‍ കുറച്ച് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഭാമ. ലോഹിതദാസിന്‍റെ ...

Widgets Magazine Widgets Magazine