സായി പല്ലവിയും നാനിയും ഒന്നിക്കുന്ന 'മിഡില്‍ ക്ലാസ് അബ്ബായി' ടീസര്‍ പുറത്ത് !

വെള്ളി, 10 നവം‌ബര്‍ 2017 (16:54 IST)

പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലര്‍ മിസായി വന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മുഴുവന്‍ മനം കവര്‍ന്ന നടിയാണ് സായി പല്ലവി. സായി പല്ലവിയും നാനിയും പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ചിത്രം 'മിഡില്‍ ക്ലാസ് അബ്ബായി'യുടെ ടീസര്‍ പുറത്തിറങ്ങി. വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ചിത്രം ഡിസബര്‍ 21ന് തിയ്യേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രേമത്തിനും കലിക്കും ശേഷം സായി പല്ലവി അഭിനയിച്ചത് തെലുങ്ക് ചിത്രം ഫിദയിലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഭാവന നായികയാകുന്ന കന്നഡ ചിത്രം ‘തഗരു’ ടീസര്‍ പുറത്ത് !

മലയാളത്തിലെ പ്രിയതാരമാണ് ഭാവന. ഭാവന നായികയാകുന്ന കന്നഡ ചിത്രം ‘തഗരു’ ടീസര്‍ ...

news

‘നയന്‍താരയെ കണ്ടുമുട്ടിയത് കൊണ്ട് മാത്രം സംഭവിച്ചതാണ് അത്’: വെളിപ്പെടുത്തലുമായി ഗോപി നൈനാര്‍

തെന്നിന്ത്യന്‍ താരറാണി നയന്‍താര പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ അരം തിയേറ്ററുകളിലേക്ക് ...

news

മോഹന്‍ലാലിന്‍റെ ‘കിലുക്ക’ത്തോട് ഏറ്റുമുട്ടി, ആ മമ്മൂട്ടിച്ചിത്രം തകര്‍ന്നടിഞ്ഞു!

1990ലാണ് മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ സാമ്രാജ്യം പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ ...

news

വില്ലനില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ബി ഉണ്ണികൃഷ്ണന്‍ കളം മാറുന്നു; അടുത്ത പടത്തില്‍ നായകന്‍ മോഹന്‍ലാല്‍ അല്ല, സുരാജ്!

മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ...