മോഹന്‍ലാലിന്‍റെ പ്രതിഫലം കുതിച്ചുയരുന്നു, മലയാളത്തില്‍ 7 കോടി!

വ്യാഴം, 5 ജനുവരി 2017 (17:20 IST)

Widgets Magazine
Mohanlal, Pulimurugan, Mammootty, Joshiy, Shaji Kailas, Vysakh, മോഹന്‍ലാല്‍, പുലിമുരുകന്‍, മമ്മൂട്ടി, ജോഷി, ഷാജി കൈലാസ്, വൈശാഖ്

പുലിമുരുകന്‍റെ ബ്രഹ്മാണ്ഡ വിജയത്തോടെ മോഹന്‍ലാലിന്‍റെ താരമൂല്യം കുതിച്ചുയരുകയാണ്. മലയാളത്തില്‍ ഏഴുകോടി രൂപ വരെയാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
പ്രൊജക്ടിന്‍റെ വലുപ്പമനുസരിച്ച് അഞ്ചുകോടി മുതല്‍ ഏഴുകോടി രൂപ വരെയാണ് മോഹന്‍ലാല്‍ പ്രതിഫലം പറ്റുന്നത്. ഇതിന് പുറമേ ചിത്രത്തിന്‍റെ തെലുങ്ക് വിതരണാവകാശവും മോഹന്‍ലാലിന് നല്‍കുന്നുണ്ട്.
 
തെലുങ്ക് വിതരണാവകാശം ലഭിക്കുന്നത് കോടികളുടെ ലാഭം മോഹന്‍ലാലിന് നേടിക്കൊടുക്കുന്നുണ്ടെന്നാണ് വിവരം. പുലിമുരുകന്‍റെ തെലുങ്ക് പതിപ്പായ മന്യം പുലി അവിടെ മെഗാഹിറ്റായാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജനതാ ഗാരേജിന്‍റെ മഹാവിജയത്തിന് ശേഷം ചിരഞ്ജീവി, നാഗാര്‍ജ്ജുന, വെങ്കിടേഷ് ത്രയത്തിനൊപ്പമാണ് തെലുങ്കില്‍ മോഹന്‍ലാലിന്‍റെ സ്ഥാനം.
 
വര്‍ഷം രണ്ട് അല്ലെങ്കില്‍ മൂന്ന് മലയാള സിനിമകളില്‍ മാത്രമാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബാക്കി ഡേറ്റുകള്‍ അന്യഭാഷാ ചിത്രങ്ങള്‍ക്കാണ് നല്‍കുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ദിലീപിന്‍റെ ഏറ്റവും വലിയ ഹിറ്റ് - വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍ !

2016 ദിലീപിന് അത്ര നല്ല വര്‍ഷമായിരുന്നില്ല. വമ്പന്‍ ഹിറ്റുകളൊന്നും ദിലീപിനെ ...

news

മോഹൻലാൽ വേണ്ടെന്ന് ഫാസിൽ തീർത്തു പറഞ്ഞു, അങ്ങനെ ആ ചിത്രം സൂപ്പർ ഹിറ്റായി!

എൺപതുകളുടെ അവസാനഘട്ടത്തിലാണ് റാംജി റാവു സ്പീക്കിംഗ് റിലീസ് ആയത്. ചിരിയുടെ അമിട്ട് ...

news

ആണായി പിറന്നവന്മാർ ചങ്ക് കൊടുത്ത് ആരാധിക്കുന്ന വിജയ് അണ്ണനോട് കളിക്കാൻ നിക്കല്ലേ.... കൈവെട്ടും!

തിയേറ്റര്‍ സമരം തുടരുന്നതിനിടെ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന യൂത്ത് ...

news

കോട്ടയം കുഞ്ഞച്ചൻ വേണോ, രാജമാണിക്യം വേണോ? മമ്മൂട്ടി റെഡി!

കസബയില്‍ രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി അടിച്ചുപൊളിച്ച മമ്മൂട്ടി ഇനി ...

Widgets Magazine