മമ്മൂട്ടി നല്ല ഇടി ഇടിക്കും, അല്‍ഫോണ്‍സ് പുത്രന്‍ കളം മാറുന്നു!

വ്യാഴം, 29 ഡിസം‌ബര്‍ 2016 (21:08 IST)

Widgets Magazine
Mammootty, Alphonse Puthren, Premam, Shyamdar, Dileep, Anwar Rasheed, മമ്മൂട്ടി, അല്‍ഫോണ്‍സ് പുത്രന്‍, പ്രേമം, ശ്യാംധര്‍, ദിലീപ്, അന്‍‌വര്‍ റഷീദ്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് ഏകദേശം ഉറപ്പായി. അതൊരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും സൂചന. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുക അല്‍ഫോണ്‍സിന്‍റെ സിനിമയിലായിരിക്കുമെന്നും വിവരം.
 
അതേസമയം, ഇതൊരു മള്‍ട്ടി ലിംഗ്വല്‍ പ്രൊജക്ടായിരിക്കുമെന്നും കേള്‍ക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കും. രണ്ടുഭാഷകളിലും മമ്മൂട്ടി തന്നെയായിരിക്കും നായകന്‍.
 
മാത്രമല്ല, ഇതൊരു ബിഗ് ബജറ്റ് സിനിമയായിരിക്കും. 20 കോടിക്ക് മുകളിലായിരിക്കും നിര്‍മ്മാണച്ചെലവ്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയുടേതായി വരുന്ന സ്റ്റൈലിഷ് ത്രില്ലറായിരിക്കും ഇത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പുലിമുരുകനില്‍ കണ്ടതല്ല, അതുക്കും മേലേ ആക്ഷന്‍ ചെയ്ത് മമ്മൂട്ടി!

മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളുള്ള സിനിമയായിരുന്നു പുലിമുരുകന്‍. പീറ്റര്‍ ...

news

പ്രണയജോഡികൾ ഒന്നിക്കുന്നു; പുതുവർഷ ദിനത്തിൽ കോഹ്ലി -അനുഷ്ക വിവാഹനിശ്ചയം

വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഇരുവരും ചേര്‍ന്ന് ...

news

ഈ കേസ് തോമ അവധിക്ക് വയ്ക്കുന്നില്ല, ഇരട്ടച്ചങ്കുള്ള കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടും!

മലയാളികള്‍, അവരില്‍ ആരെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ ...

news

കോടീശ്വരന്‍‌മാര്‍ പേടിക്കണം, മമ്മൂട്ടി മറ്റൊരു വഴിയില്‍ !

മമ്മൂട്ടിയുടെ കരിയറിലെ ബ്ലോക് ബസ്റ്റര്‍ വിജയങ്ങളില്‍ ഒന്നായിരുന്നു 1990ല്‍ പുറത്തുവന്ന ...

Widgets Magazine