Widgets Magazine
Widgets Magazine

ഭാവന നായികയാകുന്ന കന്നഡ ചിത്രം ‘തഗരു’ ടീസര്‍ പുറത്ത് !

വെള്ളി, 10 നവം‌ബര്‍ 2017 (16:32 IST)

Widgets Magazine

മലയാളത്തിലെ പ്രിയതാരമാണ് ഭാവന. നായികയാകുന്ന ചിത്രം ‘തഗരു’ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ദുനിയ സൂരി സംവിധാനം ചെയുന്ന ചിത്രത്തില്‍ ശിവരാജ്‌ കുമറാണ് നായകന്‍. ആദം ജോണിന് ശേഷമുള്ള ഭാവനയുടെ കന്നഡ ചിത്രമാകും ‘തഗരു’. ചിത്രത്തിന്റെ റിലീസ് ഈ മാസമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘നയന്‍താരയെ കണ്ടുമുട്ടിയത് കൊണ്ട് മാത്രം സംഭവിച്ചതാണ് അത്’: വെളിപ്പെടുത്തലുമായി ഗോപി നൈനാര്‍

തെന്നിന്ത്യന്‍ താരറാണി നയന്‍താര പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ അരം തിയേറ്ററുകളിലേക്ക് ...

news

മോഹന്‍ലാലിന്‍റെ ‘കിലുക്ക’ത്തോട് ഏറ്റുമുട്ടി, ആ മമ്മൂട്ടിച്ചിത്രം തകര്‍ന്നടിഞ്ഞു!

1990ലാണ് മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ സാമ്രാജ്യം പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ ...

news

വില്ലനില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ബി ഉണ്ണികൃഷ്ണന്‍ കളം മാറുന്നു; അടുത്ത പടത്തില്‍ നായകന്‍ മോഹന്‍ലാല്‍ അല്ല, സുരാജ്!

മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ...

news

സൂക്ഷിച്ച് നോക്കേണ്ടാ... ഇത് ഐശ്വര്യയല്ല !

ഒരാളെപ്പോലെ ഒന്‍പതുപേരുണ്ടെന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതെയല്ല. ഇത്തരം പ്രയോഗങ്ങള്‍ ...

Widgets Magazine