Widgets Magazine Widgets Magazine

ഗ്രേറ്റ്ഫാദറിലൂടെ ഇവരും മമ്മൂട്ടിയുടെ ടീമായി!

തിങ്കള്‍, 15 മെയ് 2017 (12:08 IST)

Widgets Magazine
Mammootty, TGF, The Great Father, Anikha, Sneha, Dileep, Santosh Sivan,  മമ്മൂട്ടി, ദി ഗ്രേറ്റ്ഫാദര്‍, സ്നേഹ, അനിഖ, ദിലീപ്, സന്തോഷ് ശിവന്‍

മലയാള സിനിമയെ സമീപകാലത്ത് പിടിച്ചുകുലുക്കിയ ചിത്രമാണ് ദി ഗ്രേറ്റ്ഫാദര്‍. എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ടാണ് ചിത്രം ബോക്സോഫീസില്‍ പാഞ്ഞുകയറിയത്. ഈ സിനിമ ചില പുതിയ വിശ്വാസങ്ങള്‍ കൂടി മലയാള സിനിമാലോകത്ത് ഉണര്‍ത്തിയിരിക്കുകയാണ്.
 
മമ്മൂട്ടിയുടെ നായികയായി വന്നാല്‍ ആ സിനിമ വന്‍ ഹിറ്റായി മാറുമെന്നാണ് അതില്‍ ഒരു വിശ്വാസം. മറ്റൊന്ന് മമ്മൂട്ടിക്കൊപ്പം ബേബി അഭിനയിച്ചാല്‍ അതും മെഗാഹിറ്റാകുമെന്നാണ് ഏവരും പറയുന്നത്.
 
തുറുപ്പുഗുലാന്‍, പ്രമാണി, ഗ്രേറ്റ്ഫാദര്‍ എന്നീ സിനിമകളിലാണ് സ്നേഹ മമ്മൂട്ടിയുടെ നായികയായത്. മൂന്നും തകര്‍പ്പന്‍ വിജയങ്ങള്‍. 
 
അനിഖ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ഭാസ്കര്‍ ദി റാസ്കല്‍, ബാവുട്ടിയുടെ നാമത്തില്‍, ഗ്രേറ്റ്ഫാദര്‍ എന്നിവയില്‍. മൂന്ന് ബമ്പര്‍ വിജയങ്ങള്‍.
 
എന്തായാലും മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ടുകളില്‍ സ്നേഹയെയോ അനിഖയെയോ ഉള്‍പ്പെടുത്താനാണ് നിര്‍മ്മാതാക്കളും സംവിധായകരും ശ്രമിക്കുന്നത്. അവര്‍ക്ക് ഡേറ്റ് ഇഷ്യൂ വന്നാല്‍ ചെറിയ കഥാപാത്രങ്ങളായെങ്കിലും അവരുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ശ്രമം.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഗ്രേറ്റ്ഫാദര്‍ കളക്ഷന്‍ 70 കോടി? മമ്മൂട്ടി അടുത്ത അശ്വമേധത്തിന്!

ദി ഗ്രേറ്റ്ഫാദറിന്‍റെ സ്പീഡ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ...

news

മമ്മൂട്ടി താരങ്ങളുടെ താരം, നിര്‍മ്മാതാക്കള്‍ ക്യൂവില്‍; താരമൂല്യം പരകോടിയില്‍, പ്രതിഫലം കുത്തനെ ഉയര്‍ന്നു!

മമ്മൂട്ടി മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ്. ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയുടെ ...

news

മോഹന്‍ലാല്‍ മാഫിയാ തലവന്‍, ശ്രീനിവാസന്‍ കുരുക്കില്‍ !

ചെന്നൈ കേന്ദ്രമാക്കി ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് വ്യാപാരമാണ് പ്രമേയം. ശ്രീനിവാസന്‍ ഒരു ...

news

അധോലോകത്തെ ഇടിച്ചുനിരത്തി മമ്മൂട്ടിയുടെ സാധാ പൊലീസ്!

കൊച്ചിയിലെ അധോലോകത്തിന്‍റെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും കഥ. ഹീറോയിസത്തേക്കാള്‍ കൂടുതല്‍ ...

Widgets Magazine Widgets Magazine