ഇത് പണിയാകുമോ?; ദിലീപിനെ നേരിടാന്‍ മോഹന്‍ലാലും മഞ്ജു വാര്യരും എത്തുന്നു

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (08:38 IST)

Widgets Magazine

മലയാള ലോകത്തില്‍ ഏറ്റവും  മികച്ച താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും വളരെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയ ചിത്രമാണ് വില്ലന്‍.  ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ് ഈ ചിത്രം. സെപ്റ്റംബര്‍ 28 നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
 
അതേസമയം അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ദിലീപ് ചിത്രമായ രാമലീലയും സെപ്റ്റംബര്‍ 28 ന് തന്നെയാണ് ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് സിനിമയിലെ നായകന്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടായത്. 
 
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തുന്നത്. ഇരുവരുടെയും ആരാധകരാണ് ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നത്. ഇരുചിത്രങ്ങളുടെയും റിലീസിങ്ങ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത് മാറ്റി വെക്കുകയായിരുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അതിനുള്ള അനുവാദം മമ്മൂക്ക തരണം, അന്നു ഇന്നും ഞാന്‍ കാത്തിരിക്കുന്നു: മഞ്ജു വാര്യര്‍

മലയാള സിനിമയുടെ ഭാഗ്യനായികയാണ് മഞ്ജു വാര്യര്‍. തിരിച്ചുവരവിനു ശേഷവും താരത്തിനു കൈനിറയെ ...

news

എല്ലാത്തിനും കാരണമായത് നിവിന്‍ പോളിയുടെ ആ പെരുമാറ്റം; അജു വര്‍ഗീസ് പറയുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ ...

news

ലോകത്തിലെ ഏറ്റവും നല്ല നടന്‍ കേരളത്തിലാണ് - മോഹന്‍ലാല്‍ !

ലോകസിനിമയിലെ ഏറ്റവും മികച്ച നടന്‍ ആരാണ്? പല ഹോളിവുഡ് നടന്‍‌മാരുടെയും പേരുകള്‍ മനസിലൂടെ ...

news

ഇനിയും ഒരു തല്ല് ബാക്കിയുണ്ട്, മമ്മൂട്ടി റെഡി; ത്രില്ലടിക്കാന്‍ ഒരുങ്ങുക!

മഹാനടന്‍ മമ്മൂട്ടിയുടെ ജന്‍‌മദിനമാണ് സെപ്റ്റംബര്‍ ഏഴ്. ചില പുതിയ സിനിമകളുടെ ...

Widgets Magazine