ആര്യനോ അഭിമന്യുവോ? മമ്മൂട്ടി റെഡി - പശ്ചാത്തലം മുംബൈ?

വ്യാഴം, 4 മെയ് 2017 (15:08 IST)

Mammootty, Priyadarshan, Dileep, Oppam, Mohanlal, Prithviraj, മമ്മൂട്ടി, പ്രിയദര്‍ശന്‍, ദിലീപ്, ഒപ്പം, മോഹന്‍ലാല്‍, പൃഥ്വിരാജ്

അധോലോക കഥ പറയുന്ന ഒരു മമ്മൂട്ടിച്ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി സൂചന. സ്മഗ്ലിംഗിന്‍റെ പശ്ചാത്തലമുള്ള ഈ ത്രില്ലര്‍ പൂര്‍ണമായും കേരളത്തിന് വെളിയിലായിരിക്കും ചിത്രീകരിക്കുക എന്നുമറിയുന്നു.
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളും കാര്‍ ചേസ് രംഗങ്ങളും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് പ്രിയന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്.
 
ഈ സിനിമയില്‍ ദിലീപും ഉണ്ടായിരിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ദിലീപ് ഈ പ്രൊജക്ടിന്‍റെ ഭാഗമാകില്ലെന്നാണ് പുതിയ വിവരം. വന്‍ മുതല്‍മുടക്കിലാണ് ഈ മമ്മൂട്ടിച്ചിത്രം ഒരുങ്ങുന്നത്.
 
മുംബൈ പ്രധാന ലൊക്കേഷനാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആര്യന്‍, അഭിമന്യു തുടങ്ങിയ പ്രിയദര്‍ശന്‍ ത്രില്ലറുകളുടെ ഗണത്തിലായിരിക്കും ഈ സിനിമയുടെയും സ്ഥാനമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പേർളിയുടെ തേങ്ങാക്കൊലയെ കടത്തിവെട്ടി മേഘ്ന!

ഡിസ്‌ലൈക്കിൽ മലയാളത്തിൽ മുന്നിൽ നിൽക്കുന്നത് മേഘ്ന വിൻസെറ്റിന്റെ കല്യാണത്തിന്റെ പ്രൊമോ ...

news

മമ്മൂട്ടി കൈപിടിച്ചുയർത്തിയ സംവിധായകനോട് നിവിൻ നോ പറഞ്ഞു!

നിവിൻ പോളി എന്ന നടനിൽ നൂറ് ശതമാനം വിശ്വാസം അർപ്പിക്കാൻ കഴിയുമെന്ന് വെറും ഏഴ് വർഷം കൊണ്ട് ...

news

ജോണി ആൻറണിക്കും മാർത്താണ്ഡനും മമ്മൂട്ടിയുടെ ഡേറ്റ് ?

മമ്മൂട്ടിയുടെ പ്രിയപ്പെട്ട സംവിധായകരാണ് ജോണി ആൻറണിയും മാർത്തണ്ഡനും. വളരെ വേഗത്തിൽ ...

news

ഇന്ദ്ര‌ജിത് ഇനി കാർത്തിക് നരേന്റെ ചിത്രത്തിൽ

റഹ്മാൻ നായകനായ ധ്രുവങ്കൾ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെയും തമിഴ് ...