അടുത്ത പുലിമുരുകന്‍ മോഹന്‍ലാല്‍ ഉറപ്പിച്ചു!

ശനി, 24 ഡിസം‌ബര്‍ 2016 (13:11 IST)

Mohanlal, Joshiy, Udaykrishna, Pulimurugan, Vysakh, Dileep, മോഹന്‍ലാല്‍, ജോഷി, ഉദയ്കൃഷ്ണ, പുലിമുരുകന്‍, വൈശാഖ്, ദിലീപ്

മോഹന്‍ലാല്‍ അടുത്ത പുലിമുരുകന്‍ ഉറപ്പിച്ചു! അതേ, ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ബ്രഹ്മാണ്ഡചിത്രങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത സാക്ഷാല്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
മോഹന്‍ലാലിന് പുലിമുരുകന്‍ സമ്മാനിച്ച തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തിരക്കഥ ഏകദേശം പൂര്‍ത്തിയായി. എന്നാല്‍ വീണ്ടും വീണ്ടും പരിശോധിച്ച്, എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ചതിന് ശേഷം മാത്രമേ മോഹന്‍ലാലിനോട് സംസാരിക്കുകയുള്ളൂ എന്നാണ് ഉദയ്കൃഷ്ണ വ്യക്തമാക്കിയിരിക്കുന്നത്.
 
2017 ജൂണ്‍ മാസത്തില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുലിമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ് ഈ സിനിമയുടെയും നിര്‍മ്മാതാവ്.
 
വലിയ ഇടവേളയ്ക്ക് ശേഷമാണ് ജോഷി തന്‍റെ പുതിയ സിനിമ പ്ലാന്‍ ചെയ്യുന്നത്. വമ്പന്‍ പരാജയം നേരിട്ട ‘ലൈലാ ഓ ലൈലാ’ ആണ് ജോഷി ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒരൊറ്റ ദിവസം കൊണ്ട് പുലിമുരുകനെ പൊട്ടിച്ച് 'ദംഗൽ'

സമീപകാലത്ത് ഇന്ത്യയിലെ തീയേറ്ററുകളിൽ ചലനം തീർത്ത സിനിമ ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും ...

news

മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം; നിര്‍മ്മിക്കാന്‍ മമ്മൂട്ടിക്ക് താല്‍പ്പര്യമില്ല!

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ നേരത്തേ ...

news

മമ്മൂട്ടിയും ദിലീപും ഒന്നു കരുതിയിരിക്കുന്നത് നല്ലതാ!...

കമാലുദ്ദീന്‍ മുഹമ്മദ് മജീദെന്ന കൊടുങ്ങല്ലൂരുകാരന്‍ തന്റെ പേര് കമല്‍ എന്നാക്കിയത് ...

news

താൻ മനോഹരമായി പാടിയ ആ പാട്ടിന്റെ ഫൈനൽ ഓഡിയോ കേട്ട് ഞെട്ടിത്തരിച്ച് പോയി ഗാനഗന്ധർവൻ!

സംഗീത ലോകത്തെ അതുല്യ പ്രതിഭകളാണ് എ ആർ റഹ്മാനും യേശുദാസും. രണ്ട് പേരുടെയും ഗാനങ്ങളെ ...