ദീപികയും രണ്‍വീറും ഇത്രയ്ക്കും പ്രണയത്തിലായിരുന്നോ?

ദീപികയുടെ പ്രണയ രംഗങ്ങള്‍ പുറത്ത് !

AISWARYA| Last Updated: ശനി, 19 ഓഗസ്റ്റ് 2017 (15:49 IST)
രണ്‍വീര്‍ സിംഗുമായുള്ള ദീപികയുടെ പ്രണയം പലപ്പോഴും ഗോസിപ്പ് കോളത്തില്‍ ഇടം പിടിച്ച വാര്‍ത്തയാണ്. ഇത്തരത്തില്‍ നിരവധി ഗോസിപ്പുകള്‍ വരുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച് ഇരുവരും രംഗത്ത് വരുന്നത്. താരങ്ങള്‍ അവരുടെ പ്രണയ നിമഷങ്ങളുടെ ചിത്രങ്ങള്‍
പങ്കുവച്ചിരിക്കുകയാണ്.

രണ്‍വീര്‍ ദീപികയെ ചുംബിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയിലെത്തിയ ചിത്രങ്ങള്‍ അതിവേഗം വൈറലായി മാറികഴുഞ്ഞു. ആരാധകരെ ഏറെ വിഷമത്തിലാക്കിയ ഈ ചിത്രത്തിന് താഴെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :