PRO | PRO |
‘വെറുതെ ഒരു ഭാര്യ’യായിരുന്നു ഗോപികയുടെ അവസാന ചിത്രം. ജയറാമിന് വന്‍ ബ്രേക്ക് കൊടുത്ത ഈ സിനിമ ഗംഭീരവിജയമാണ് നേടിയത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമാമായിരുന്നു ഗോപികയും അയര്‍ലണ്ടില്‍ ഡോക്ടറായ അജിലേഷും ഗോപികയും തമ്മിലുള്ള വിവാഹം. ഗോപികയുടെ പുതുവേഷം എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാലോകം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |