വിശുദ്ധവാരം പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമുള്ളതാണ്

ബുധന്‍, 28 മാര്‍ച്ച് 2018 (19:33 IST)

 Easter , christians , christion church ,  Easter Sunday , Jesus Christ , Happy Resurrection day , Easter food , holy mass ,  Catholic , Easter Special , യേശുദേവന്‍ , ക്രൈസ്തവര്‍ , പുണ്യദിനം , ഉയിര്‍പ്പു പെരുന്നാള്‍ , ക്രൈസ്തവ സഭ , നോമ്പ്

യേശു ക്രിസ്‌തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ദിനം ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്.

അമ്പത് ദിവസം നോമ്പ് ആചരിച്ച ശേഷമാണ് ക്രൈസ്‌തവര്‍ ഈസ്‌റ്റര്‍ ആഘോഷിക്കുന്നത്. അന്നേ ദിവസം പള്ളികളില്‍ പ്രത്യേക കുര്‍ബാനകളും ആരാധനകളും നടക്കും. ഓശാന തിരുന്നാള്‍ മുതലാണ് ക്രൈസ്‌തവരുടെ വിശുദ്ധവാരം ആരംഭിക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമാണ് വിശ്വാസികള്‍ സമയം ചിലവഴിക്കുന്നത്.

ഈ ആഴ്‌ചകളില്‍ പള്ളികളില്‍ പ്രത്യേക കുര്‍ബാനയും പ്രാര്‍ഥനകളും നടക്കും. വിശ്വാസികള്‍ കുമ്പസാരിച്ച് പാപക്കറകള്‍ കഴുകി കളഞ്ഞ് ദൈവത്തിനോട് കൂടുതല്‍ അടുക്കുകയും ചെയ്യും ഈ സമയം.

ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഈസ്‌റ്റര്‍ ആഘോഷിക്കും. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ  ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്.

ഉയിര്‍പ്പു തിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മതം

news

ചരിത്രസംഭവത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റര്‍

ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാൾ ...

news

നവവധു വലതുകാൽ വെച്ച് വീടിനകത്തേക്ക് കയറിയില്ലെങ്കിൽ?

വന്നു കയറുന്ന പെണ്ണാണ് വീടി‌ന്റെ ഐശ്വര്യം എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ. ...

news

ഒറ്റത്തിരി മാത്രമായി കത്തിയാല്‍ നാശമോ ?; സന്ധ്യാദീപം തെളിയിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭാരതീയരുടെ വിശ്വാസത്തിന്റെ ഭാഗമാണ് വീടുകളില്‍ സന്ധ്യാദീപം തെളിയിക്കുക എന്നത്. പുരാതന കാലം ...

news

വൈധവ്യവിധിക്ക് കൃത്യമായ കാരണമുണ്ട്

ഇണയെ നഷ്ടപ്പെടുക എന്നത്‌ പൂര്‍വ്വജന്മപാപത്തിന്‍റെ ഫലമാണെന്നാണ്‌ പരമ്പരാഗതമായ വിശ്വാസം. ...

Widgets Magazine