12. നെഹ്റുവിന്റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?
13. നെഹ്റു ജയന്തി ആഘോഷിക്കപ്പെടുന്നതേതു പേരില്‍?
14. നെഹ്റു മരിച്ചതെന്ന്?
15. നെഹ്റു സമാധിയുടെ പേരെന്ത്?
16. നെഹ്റുവിന് കുട്ടികള്‍ നല്കിയ ഓമനപ്പേരെന്ത്?
17. 1934 ല്‍ നെഹറുവിന്റേതായി പ്രസിദ്ധീകരിച്ച പുസ്തകമേത്?
18. നെഹ്റുവിന് ഏതു വര്‍ഷമാണ് ഭാരതരത്നം നല്‍കിയത്
19. നെഹ്റുവിന്റെ സഹോദരിമാരുടെ പേരെന്ത്?
20.ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച നടന്ന വര്‍ഷം?
ഉത്തരങ്ങള്‍
1. രവീന്ദ്രനാഥ ടാഗോര്‍2. ലണ്ടന്‍ 3. മര്‍ദ്ദിതജനങ്ങളുടെ ലോകസമ്മേളനത്തില് 4.മോത്തിലാല്‍ നെഹ്റു 5. കമലാ നെഹ്റു 6. കനാലിന്റെ തീരത്താണ് നെഹ്റു കുടുംബം. കനാലിന് ഉറുദുവില്‍ നെഹ്ര്‍ എന്നാണ് പറയുക. അതിനാല്‍ നെഹ്റുവായി. 7. ഇന്ദിരാ പ്രിയദര്‍ശിനി 8. രത്നം 9. ഗാന്ധിജി 10. കമലയ്ക്ക് 11. ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍ 12. ചേരിചേരാ നയം 13. ശിശുദിനം 14. 1964 മെയ് 27 15. ശാന്തിവനം 16. ചാച്ചാജി 17. ഗ്ളിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി 18. 1955 19. വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണാഹഠീസിങ് 20.1942