മഞ്ജു വാര്യര്‍ പ്രതിഫലം കുത്തനെ കൂട്ടി; ലേഡി സൂപ്പര്‍സ്റ്റാര്‍ ഇനി തമിഴിലും!

മഞ്ജു വാര്യരുടെ പ്രതിഫലം കേട്ടാല്‍ കണ്ണുതള്ളും!

Manju Warrier, Mohanlal, Nayanthara, Mohanlal, Dileep, Mammootty, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, നയന്‍‌താര, മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി
Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (12:07 IST)
മഞ്ജു വാര്യര്‍ തന്‍റെ പ്രതിഫലം 75 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. കരിങ്കുന്നം സിക്സസിന്‍റെ വിജയത്തിന് ശേഷമാണ് പ്രതിഫലത്തില്‍ മഞ്ജു വന്‍ വര്‍ദ്ധനവ് വരുത്തിയതത്രേ.

ഇതുവരെ 60 ലക്ഷം രൂപയായിരുന്നു മഞ്ജുവിന്‍റെ പ്രതിഫലം എന്നാണ് വിവരം. എന്നാല്‍ ഇനി മുതല്‍ 75 ലക്ഷം രൂപയ്ക്കാണ് മഞ്ജു ഡേറ്റ് നല്‍കുന്നതെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഒരു തമിഴ് ചിത്രത്തിലേക്ക് വന്‍ പ്രതിഫലം നല്‍കി മഞ്ജു വാര്യരെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്നാല്‍ പ്രൊജക്ടിന്‍റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :