“ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?” - ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയാണ്?

ബുധന്‍, 27 ഡിസം‌ബര്‍ 2017 (13:29 IST)

‘ശ്വാസകോശം സ്പോഞ്ചുപോലെയാണ്’ എന്ന പരസ്യം എല്ലാവരും കണ്ടിട്ടുണ്ടാകും. സിനിമാ തിയേറ്ററുകളില്‍ ആ പരസ്യം കാണിക്കുമ്പോള്‍ ഉണ്ടാകുന്ന കൈയടിയും ശ്രദ്ധിച്ചിട്ടുണ്ടാവും.
 
എത്ര പഴക്കം ഉണ്ടാവും ആ പരസ്യത്തിന്? നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എങ്കില്‍ ഒരുകാര്യം അറിയുക. ആ പരസ്യത്തിലെ കുഞ്ഞുപെണ്‍കുട്ടിയെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് സംശയം.
 
2008ല്‍ നിര്‍മ്മിച്ച ആ പരസ്യത്തിലെ പെണ്‍കുട്ടി ഇന്ന് ഏറെ വളര്‍ന്നു. സിമ്രാന്‍ നടേകര്‍ എന്ന ആ കുട്ടിയുടെ പുതിയ കുറച്ച് ചിത്രങ്ങള്‍ ഇതാ...ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശ്വാസകോശം പരസ്യം സിഗരറ്റ് പുകവലി സിമ്രാന്‍ Cigarette Smoking Simrran Ad Smoking Kills

സിനിമ

news

സത്യനും ശ്രീനിയുമെഴുതുന്നത് മമ്മൂട്ടിച്ചിത്രമോ?

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ ...

news

ഫാസില്‍ പറഞ്ഞു, പ്രിയദര്‍ശന്‍ അനുസരിച്ചു - സൂര്യപുത്രി കിലുക്കമായി!

‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. കഥയില്‍ എങ്ങും ...

news

ലാല്‍ - പ്രിയന്‍ കൂട്ടുകെട്ടിന്‍റെ ആ അധോലോക ത്രില്ലര്‍ നടന്നിരുന്നെങ്കില്‍...!

ആര്യന്‍ എന്ന മെഗാഹിറ്റിന് ശേഷം അധോലോകത്തിന്‍റെയും മയക്കുമരുന്ന് മാഫിയയുടെയും ഒരു കഥ കൂടി ...

news

അടുത്ത മെഗാസ്റ്റാര്‍ പ്രണവ് മോഹന്‍ലാല്‍ തന്നെ, എന്താ സംശയം?!

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന സിനിമ ജനുവരിയില്‍ റിലീസാകുകയാണ്. ജീത്തു ജോസഫ് ...

Widgets Magazine