മെഗാഹിറ്റുകള്‍ മമ്മൂട്ടിക്ക് പുത്തരിയല്ല, അതൊരു ശീലമാണ്!

ശനി, 4 ഓഗസ്റ്റ് 2018 (16:16 IST)

മമ്മൂട്ടി, ബ്ലെസി, അബ്രഹാമിന്‍റെ സന്തതികള്‍, Mammootty, Blessy, Abrahaminte Santhathikal

മെഗാഹിറ്റുകള്‍ സൃഷ്ടിക്കുന്നത് മമ്മൂട്ടിയുടെ ശീലമാണ്. അഞ്ചു സിനിമകള്‍ ചെയ്യുമ്പോള്‍ അവയിലൊന്ന് വന്‍ വിജയമായി മാറ്റുന്ന മഹാമന്ത്രം മമ്മൂട്ടിക്ക് സ്വായത്തമാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ കരിയറില്‍ മഹാവിജയങ്ങള്‍ അനവധി. ഏറ്റവും പുതിയ ഹിറ്റ് ചിത്രം അബ്രഹാമിന്‍റെ സന്തതികള്‍ 100 കോടി ക്ലബിലേക്കുള്ള കുതിപ്പിലാണ്. 
 
മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയങ്ങള്‍ തിരഞ്ഞപ്പോള്‍ ലഭിച്ച അനവധി സിനിമകളില്‍ നിന്ന് 10 ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് മലയാളം വെബ്‌ദുനിയ. പല ജോണറുകളിലുള്ള ഈ വന്‍ ഹിറ്റുകള്‍ തന്നെയാണ് വ്യത്യസ്തതയുടെ തമ്പുരാനായ മമ്മൂട്ടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട താരജീവിതത്തിന്‍റെ രഹസ്യവും. 
 
1. രാജമാണിക്യം
സംവിധാനം: അന്‍വര്‍ റഷീദ്
 
2. കാഴ്ച
സംവിധാനം: ബ്ലെസി
 
3. കോട്ടയം കുഞ്ഞച്ചന്‍
സംവിധാനം: ടി എസ് സുരേഷ്ബാബു
 
4. ദി കിംഗ്
സംവിധാനം: ഷാജി കൈലാസ്
 
5. പപ്പയുടെ സ്വന്തം അപ്പൂസ്
സംവിധാനം: ഫാസില്‍
 
6. ആവനാഴി
സംവിധാനം: ഐ വി ശശി
 
7. അമരം
സംവിധാനം: ഭരതന്‍
 
8. ന്യൂഡല്‍ഹി
സംവിധാനം: ജോഷി
 
9. വാത്സല്യം
സംവിധാനം: കൊച്ചിന്‍ ഹനീഫ
 
10. ഹിറ്റ്ലര്‍
സംവിധാനം: സിദ്ദിക്ക്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിഷ്ണുവിന്‍റെ നമ്പരുകള്‍ - ഒരു മമ്മൂട്ടിച്ചിത്രം

ഏത് കഥാപാത്രത്തെയും അതിന്‍റെ ഉള്ളറിഞ്ഞ് അവതരിപ്പിക്കാന്‍ മിടുക്കനാണ് മമ്മൂട്ടി. ഗൌരവമുള്ള ...

news

അങ്ങനെ പേളിയെക്കുറിച്ച് ശ്രീനിഷ് അമ്മയോടും പറഞ്ഞു, ഇനി കാര്യങ്ങളെല്ലാം എളുപ്പം!

ബിഗ് ബോസിൽ സാങ്കൽപ്പിക ഫോൺ അനുവദിച്ചതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഫോണിലൂടെ തങ്ങൾക്ക് ...

news

നീക്കങ്ങളെല്ലാം ചീറ്റിപ്പോയി, അമ്മയുടെ കള്ളങ്ങൾ പൊളിച്ചടുക്കിയത് ഹണി റോസ്!

നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന താരസംഘടനയായ 'അമ്മ'യിലെ ...

news

മമ്മൂക്കാ, നിങ്ങൾ വീണ്ടും വീണ്ടും കരയിപ്പിക്കുകയാണല്ലോ...

മമ്മൂട്ടിയുടെ പേരൻപിന്റെ അന്‍പേ അന്‍പിന്‍ വീഡിയോ ഗാനത്തിന്റെ പ്രോമോ പുറത്തുവിട്ടു. സുമതി ...

Widgets Magazine