PRO | PRO |
ഇത്തവണ ഓണത്തിന് ഈ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിക്കാനായത് ആശ്വാസകരമാണ്. എന്നാല്‍ വന്‍കിട താരങ്ങളുടെ ചിത്രങ്ങള്‍ ഇല്ലാത്തപ്പോള്‍ നിവൃത്തികേട് കൊണ്ടാണ് ഇവ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായത്. താരാധിപത്യത്തിന് അകത്തു നിന്നുള്ള കച്ചവടം മാത്രമേ ഇവിടെ നടക്കുന്നുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |