മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്ന് കമല്‍ഹാസന്‍ !

വ്യാഴം, 9 നവം‌ബര്‍ 2017 (15:15 IST)

Widgets Magazine
Kamalhasan, Mohanlal, Mammootty, Amitabh Bachan, Rajnikanth, കമല്‍, മോഹന്‍ലാല്‍, മമ്മൂട്ടി, അമിതാഭ് ബച്ചന്‍, രജനികാന്ത്

ഇന്ത്യന്‍ സിനിമയിലെ അഭിനയചക്രവര്‍ത്തിമാരാണ് കമല്‍ഹാസനും അമിതാഭ് ബച്ചനും മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ പരസ്പരം ഏറെ ബഹുമാനിക്കുന്നവരും ഓരോരുത്തരും അടുത്തയാളിന്‍റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നവരുമാണ്. ഇവര്‍ തമ്മില്‍ തമ്മില്‍ വലിയ സ്നേഹബന്ധവുമുണ്ട്. 
 
കമല്‍ഹാസന്‍ ഈയിടെ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം കേട്ടോ? മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതുകേട്ട് ആരാധകര്‍ അമ്പരക്കേണ്ട. പോസിറ്റീവായ അര്‍ത്ഥത്തില്‍ തന്നെയാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
 
മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ് ചെയ്യുന്നതെന്നാണ് കമലിന്‍റെ അഭിപ്രായം. ഇത്രമാത്രം സ്വാഭാവികത മറ്റൊരുനടനിലും താന്‍ കണ്ടിട്ടില്ലെന്നും കമല്‍ വ്യക്തമാക്കുന്നു. മോഹന്‍ലാലിന്‍റെ കിരീടവും വാനപ്രസ്ഥവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയില്‍ തന്നെ അസ്വസ്ഥനാക്കിയെന്നും കമല്‍ഹാസന്‍ പറയുന്നു.
 
സിനിമ മാത്രം സ്വപ്നം കണ്ട് സഞ്ചരിക്കുന്നയാളാണ് മമ്മൂട്ടിയെന്നും അതിനുള്ള സാക്‍ഷ്യങ്ങളാണ് മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളെന്നും കമല്‍ പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘ഇനി ആ വേഷം അവതരിപ്പിക്കാന്‍ ഞാന്‍ ഇല്ല’; പാര്‍വതി മനസ് തുറക്കുന്നു

ഹിറ്റായ സിനിമകള്‍ അന്യഭാഷകളില്‍ റീമേക്കെടുക്കുന്നത് ഇന്നൊരു പതിവു കാഴ്ച്ചയാണ്. ബാഹുബലിയും ...

news

സോനം കപൂറിന്റെ അര്‍ദ്ധനഗ്ന വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ പെങ്കാല !

ഇന്ത്യന്‍ സിനമിയിലെ ആരാധകരുടെ ഇഷ്ട താരമാണ് സോനം കപൂര്‍. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ...

news

മാജിക്കോ തള്ളോ അല്ല, ഇതാണ് സമാനതകളില്ലാത്ത വിജയം! ദിലീപിനു നന്ദി പറഞ്ഞ് അരുൺ ഗോപി

ദിലീപ് എന്ന താരത്തിന്റെ കരിയറിലെയും ജീവിതത്തിലേയും ഏറ്റവും വലിയ പ്രതിസന്ധി ...

news

എതിരാളിയില്ലെന്ന് കരുതേണ്ട, മമ്മൂട്ടിയെ തടഞ്ഞുനിര്‍ത്താന്‍ വരുന്നുണ്ട് പൃഥ്വിരാജ്!

ഇത്തവണത്തെ ക്രിസ്മസ് കാലം മമ്മൂട്ടി കൊണ്ടുപോകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി ...

Widgets Magazine