ഷങ്കര്‍ സമ്മതിച്ചു, രാജമൌലി തന്നെ കിംഗ്!

ചൊവ്വ, 2 മെയ് 2017 (14:11 IST)

Widgets Magazine
Shankar, Rajamouli, Bahubali 2, Prabhas, Rajnikanth, Enthiran 2.0, ഷങ്കര്‍, രാജമൌലി, ബാഹുബലി 2, പ്രഭാസ്, രജനികാന്ത്, എന്തിരന്‍ 2.0

ഇന്ത്യന്‍ സിനിമാലോകത്ത് കാലങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന ഒരു സംശയവും അതിനെച്ചൊല്ലിയുള്ള തര്‍ക്കവുമുണ്ട്. എസ് എസ് രാജമൌലിയാണോ ഷങ്കറാണോ നമ്പര്‍ വണ്‍ സംവിധായകന്‍? രണ്ടുപക്ഷങ്ങളായി ചേര്‍ന്ന് ആരാധകര്‍ ഈ വിഷയത്തില്‍ തല്ലുകൂടുന്നത് സോഷ്യല്‍ മീഡിയയിലെ പതിവുകാഴ്ച.
 
എന്നാല്‍ ഇപ്പോള്‍ ഷങ്കര്‍ തന്നെ സമ്മതിച്ചിരിക്കുന്നു, രാജമൌലി തന്നെയാണ് കിംഗ്. കണ്ടതിന് ശേഷമുള്ള ഷങ്കറിന്‍റെ ട്വീറ്റിലാണ് ഈ രീതിയിലുള്ള പ്രതികരണം.
 
Just saw - The pride of Indian Cinema. What a Bravery, Beauty, Grandness & Music.. Awestruck. Hats off to 'Raja'mouli artsts n team.... എന്നാണ് ഷങ്കര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഷങ്കറിനെ ഗുരുസ്ഥാനത്ത് കണ്ടിരിക്കുന്ന രാജമൌലിയെ സംബന്ധിച്ചിടത്തോളം ഈ പ്രതികരണം ഏറ്റവും വലിയ നിധിയാണെന്നതില്‍ സംശയമില്ല.
 
ബാഹുബലി2നേക്കാള്‍ മുതല്‍ മുടക്കില്‍ ഇപ്പോള്‍ എന്തിരന്‍ 2.0 സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് ഷങ്കര്‍. അതുകൂടി ഇറങ്ങിയിട്ടേ ആരാണ് നമ്പര്‍ വണ്‍ എന്ന തര്‍ക്കത്തിന് ആരാധകര്‍ക്ക് പൂര്‍ണമായ ഉത്തരം ലഭിക്കൂ.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സഖാവിന്റെ കഥ ആദ്യം പറഞ്ഞത് ജിഷ്ണുവിനോട്: സിദ്ധാർത്ഥ ശിവ

101 ചോദ്യങ്ങൾ, ഐ തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ സിദ്ധാർത്ഥ ശിവയുടെ ...

news

ബാഹുബലിയെ വീഴ്ത്താന്‍ പുലിമുരുകനുമായി മോഹന്‍ലാല്‍ !

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റായി ബാഹുബലി 2 മാറിക്കഴിഞ്ഞു. എല്ലാ ...

news

ഗ്രേറ്റ്ഫാദര്‍ സംവിധായകന്‍റെ അടുത്ത ചിത്രത്തിലും മമ്മൂട്ടി?

ദി ഗ്രേറ്റ്ഫാദര്‍ എന്ന മെഗാഹിറ്റ് ഒരുക്കിയ ഹനീഫ് അദേനി തന്‍റെ അടുത്ത ചിത്രവും മമ്മൂട്ടിയെ ...

news

ബാഹുബലിയെ തകർത്ത് ബാഹുബലി !, അഞ്ച് ദിവസം കൊണ്ട് 625 കോടി!

ബാഹുബലിയുടെ പടയോട്ടത്തിൽ അന്തംവിട്ടിരിക്കുകയാണ് ഇന്ത്യൻ സിനിമാലോകം. ഇന്ത്യൻ ബോക്സ് ...

Widgets Magazine