പുരുഷന്‍‌മാരോട് വിരോധമില്ല: രമ്യ നമ്പീശന്‍

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (13:59 IST)

Remya Nambeesan, Ramya, Actress, Dileep, Manju, Prithviraj, രമ്യ നമ്പീശന്‍, നടി, ദിലീപ്, മഞ്ജു, പൃഥ്വിരാജ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നും പോരാട്ടമുഖത്താണ് രമ്യ നമ്പീശന്‍. പലരും ഈ വിഷയത്തില്‍ പിന്നോട്ടുപോയപ്പോഴും ഉറച്ചശബ്ദവുമായി നീതിക്കുവേണ്ടി നിലകൊള്ളുകയാണ് താരം.
 
എന്നാല്‍ താന്‍ ഉള്‍പ്പെടുന്ന ഡബ്ലിയു സി സി എന്ന വനിതാ കൂട്ടായ്മയ്ക്ക് പുരുഷവിരോധമൊന്നും ഇല്ലെന്ന് രമ്യ പറയുന്നു. കുറച്ചുകൂടി ആരോഗ്യകരമായ അന്തരീക്ഷം സിനിമാ സെറ്റുകളില്‍ സൃഷ്ടിക്കുക എന്നതുമാത്രമാണ് കൂട്ടായ്മയുടെ ലക്‍ഷ്യമെന്നും രമ്യ പറയുന്നു.
 
വനിതാ കൂട്ടായ്മയ്ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ യഥാര്‍ത്ഥ്യ സത്യം എന്താണെന്ന് മറന്നുപോകരുതെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രമ്യ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രമ്യ നമ്പീശന്‍ നടി ദിലീപ് മഞ്ജു പൃഥ്വിരാജ് Ramya Actress Dileep Manju Prithviraj Remya Nambeesan

സിനിമ

news

‘അന്ന് ഞാന്‍ മഞ്ജുവിന്റെ മുന്‍പില്‍ പതറിപ്പോയി’: വെളിപ്പെടുത്തലുമായി ലാല്‍

മലയാള സിനിമയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നടിയാണ് മഞ്ജു വാര്യര്‍. ലേഡിസ് ...

news

ചരിത്രം ആവർത്തിക്കാൻ ദുൽഖറും പ്രണവ് മോഹൻലാലും!

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന സിനിമ എന്നെങ്കിലും ...

news

കോഴിക്കോട് വെച്ചാണ് ധ്യാന്‍ ആ ഗൂഢാലോചന നടത്തിയത് ; ഒപ്പം അജുവും ശ്രീനാഥ് ഭാസിയും !

അച്ഛന്റെയും ജേഷ്ഠ്യന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ യുവതാരമാണ് ധ്യാന്‍ ...

news

മഞ്ജു വീണ്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; അണിയറയിൽ നിർണായക നീക്കങ്ങൾ

ദിലീപ് ചിത്രമായ രാമലീലയ്ക്ക് മുന്നിൽ കിതയ്ക്കുകയാണ് മഞ്ജു വാര്യരുടെ ഉദാഹരണം സുജാത. ഇരു ...