ദിലീപിന്‍റെ വാര്‍ത്ത അറിയാനായി ടിവി വയ്ക്കാറില്ല, തെറ്റ് ചെയ്താല്‍ ശിക്ഷ എന്നായാലും ലഭിക്കും: മാമുക്കോയ

ശനി, 29 ജൂലൈ 2017 (17:14 IST)

Widgets Magazine
Dileep, Mamukkoya, Charmy, Mukesh, Siddiq, Rimi, Kavya, ദിലീപ്, മാമുക്കോയ, ചാര്‍മി, മുകേഷ്, സിദ്ദിക്ക്, റിമി, കാവ്യ

ദിലീപിന്റെ വാര്‍ത്തകള്‍ അറിയാനായി താന്‍ ടിവി വയ്ക്കാറില്ലെന്ന് നടന്‍ മാമുക്കോയ. തെറ്റ് ചെയ്താല്‍ എന്നായാലും ശിക്ഷ ലഭിക്കുമെന്നും പറയുന്നു. എല്ലാ മേഖലയിലും കള്ളന്‍‌മാരുണ്ടെന്നും എന്നാല്‍ ആ മേഖലയെ മുഴുവന്‍ അതുകൊണ്ട് കുറ്റം പറയാന്‍ കഴിയുമോ എന്നും മാമുക്കോയ ചോദിക്കുന്നു.
 
മനോരമ ന്യൂസ് ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് മാമുക്കോയ ഇക്കാര്യം പറയുന്നത്. “തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കും. നമ്മള്‍ ആരെയും ഉപദ്രവിക്കരുത്. അതിനുള്ള ശിക്ഷ എന്നായാലും ലഭിക്കും. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിക്ഷിക്കട്ടെ” - മാമുക്കോയ പറയുന്നു. 
 
“ദിലീപിന്റെ വാര്‍ത്തകള്‍ അറിയാനായി ടിവി വയ്ക്കാറില്ല. പത്രത്തില്‍ കാണാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. സിനിമയില്ലാത്ത സമയത്ത് കുടുംബകാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കും” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മാമുക്കോയ വ്യക്തമാക്കുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? :പദ്മപ്രിയ

മലയാള സിനിമയില്‍ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് നടി പദ്മപ്രിയ. പഴയകാലമല്ല ഇതെന്നും പുതിയ ...

news

ദുല്‍ഖറിന്റെ രാജകുമാരി സുന്ദരിയാണ് !

മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ആ ദിവസം ...

news

എനിക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല; ആ അനുഭവം തുറന്ന് പറഞ്ഞ് നിത്യ

ഇന്ന് സമൂഹത്തില്‍ പെണ്‍കുട്ടികള്‍ പലതരത്തിലുള്ള പ്രശനങ്ങള്‍ നേരിടുന്നുണ്ട്. ...

news

നാണംകുണുങ്ങിയായതിനാല്‍ ഓവര്‍ ആക്ടിങ് അറിയില്ല, ജീവിതത്തില്‍ അഭിനയിക്കാനുമറിയില്ല: വിജയ് സേതുപതി

നാണംകുണുങ്ങിയായതിനാല്‍ ഓവര്‍ ആക്ടിങ്ങ് അറിയില്ലെന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ...

Widgets Magazine