ബജറ്റ്: ജലസേചനത്തിന് പ്രത്യേക ഫണ്ട്, കൂടുതല്‍ കാര്‍ഷിക ലാബുകള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി, ബുധന്‍, 1 ഫെബ്രുവരി 2017 (11:42 IST)

Widgets Magazine

ജലസേചനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട് ബജറ്റില്‍ വകയിരുത്തി. 500 കോടി രൂപയുടെ ഫണ്ട് ആണ് വകയിരുത്തിയത്. വിള ഇന്‍ഷുറന്‍സിന് 9, 000 കോടി രൂപ.
 
10 ലക്ഷം രൂപയുടെ കാര്‍ഷികവായ്‌പ നല്കും. കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കും
ക്ഷീരമേഖലയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പു വരുത്തും. 15, 000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചുWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ബജറ്റ്: ''ക്ലീൻ ഇന്ത്യ, ടെക് ഇന്ത്യ'' - ഇന്ത്യയുടെ മുദ്രാവാക്യം

രാജ്യത്ത് സാമ്പത്തിക പരിഷ്കരണം തുടരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബജറ്റ് ...

news

ജിയോ വീണ്ടും ഞെട്ടിക്കുന്നു; ഏപ്രില്‍ മുതല്‍ പത്ത് ജിബി വരെ സൌജന്യ ഡാറ്റ !

2016 സെപ്തംബറിലാണ് ആദ്യ വെല്‍ക്കം ഓഫര്‍ എന്ന നിലയില്‍ ഡാറ്റ, കോള്‍ എന്നിവ സൌജന്യമായി ജിയോ ...

news

ബജറ്റ്: ലീഗ് എം പിമാര്‍ സഭ ബഹിഷ്കരിച്ചു

മുസ്ലിം ലീഗ് എം പിമാര്‍ സഭ ബഹിഷ്‌കരിച്ചു. പ്രതിഷേധസൂചകമായാണ് സഭ ബഹിഷ്കരിച്ചത്. ...

news

ബജറ്റ്: നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ വിജയിച്ചു, വിദേശ നിക്ഷേപം വർധിച്ചുവെന്ന് അരുൺ ജെയ്റ്റ്ലി

പ്രതിപക്ഷ ബഹളത്തിനിടെ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജയ്റ്റ്ലി ബജറ്റ് അവതരണം ...

Widgets Magazine