റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി, ബുധന്‍, 11 ജനുവരി 2017 (17:15 IST)

Widgets Magazine
Budget News In Malayalam, Live Budget 2017, Budget News 2017, Indian Rail budget 2017, Budget Expectations, Budget News & highlights, Budget Highlights 2017-18, Finance budget, ബജറ്റ് വാര്‍ത്ത, ബജറ്റ് 2017-18, റെയില്‍‌വെ ബജറ്റ്, ധനകാര്യം, നോട്ട്, ജി എസ് ടി

ഇത്തവണമുതല്‍ റെയില്‍വെ ബജറ്റ് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയാകും അവതരിപ്പിക്കുക. ബജറ്റിന്‍റെ തീയതി ഫെബ്രുവരി ഒന്നാണ്. ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിന് മുമ്പ് ബജറ്റ് അവതരിപ്പിക്കേണ്ടതിനാലാണ് ഫെബ്രുവരി ആദ്യവാരം തന്നെ ബജറ്റ് നിശ്ചയിച്ചത് എന്നാണ് വിവരം.
 
ഏപ്രില്‍ ഒന്നിനാണ് ജിഎസ്ടി നടപ്പിലാക്കാന്‍ ലക്‍ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടുതന്നെ ബജറ്റ് അവതരിപ്പിക്കാനാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.
 
2016 സെപ്റ്റംബറില്‍ തന്നെ ബജറ്റ് സംബന്ധിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബജറ്റ് വാര്‍ത്ത റെയില്‍‌വെ ബജറ്റ് ധനകാര്യം നോട്ട് ജി എസ് ടി ബജറ്റ് 2017-18 Budget Expectations Finance Budget Live Budget 2017 Budget News 2017 Budget News & Highlights Budget Highlights 2017-18 Indian Rail Budget 2017 Budget News In Malayalam

Widgets Magazine

ധനകാര്യം

news

നിവിന്‍ പോളിക്ക് തീവില, മലയാളത്തില്‍ ഒന്നരക്കോടി, തമിഴില്‍ 6 കോടി!

മലയാളത്തില്‍ ഇന്ന് മോഹന്‍ലാല്‍ കഴിഞ്ഞാല്‍ താരമൂല്യത്തില്‍ അടുത്ത സ്ഥാനം നിവിന്‍ ...

news

ജിയോ ഉപഭോക്‍താക്കള്‍ അവര്‍ക്ക് ലഭിച്ച ഈ നേട്ടം അറിയുന്നില്ല; പിന്നിലായത് വമ്പന്‍‌മാര്‍

ഓഫറുകളുടെ പെരുമഴയുമായെത്തിയ റിലയൻസ്​ ജിയോ രാജ്യത്തെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ് ...

news

നോട്ടുകൾക്ക് ഇപ്പോഴും ക്ഷാമം തന്നെ, മൂല്യം വളരെ കുറവ്

കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ...

news

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

രാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം മൂലം കേരളത്തിലുണ്ടായ ...

Widgets Magazine