Widgets Magazine
Widgets Magazine

നവരത്ന മോതിരം ധരിച്ചിട്ടും ഐശ്വര്യം നേടാന്‍ സാധിക്കാത്തതിന്റെ കാര്യമെന്തെന്ന് അറിയാമോ ?

ശനി, 9 ഏപ്രില്‍ 2016 (18:49 IST)

Widgets Magazine
നവരത്ന മോതിരം , ഐശ്വര്യം , ജീവിതം

നവഗ്രഹങ്ങളെ ഒന്നിച്ച് പ്രതീപ്പെടുത്താനും അതുവഴി ഐശ്വര്യം നേടാനുമാണ് നവരത്ന മോതിരം ധരിക്കുന്നത്. ഭാരതീയ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. നവഗ്രഹങ്ങളെ ഈ രത്നധാരണ രീതികൊണ്ട് ഒരുമിച്ച് പ്രീതിപ്പെടുത്താം എന്നാണ് വിശ്വാസം.

എന്നാല്‍ നവരത്ന മോതിരം ഉപയോഗിച്ചിട്ടും ഫലം കാണാത്തതിന് നിരവധി കാരണങ്ങളുണ്ട്. അടിവശം തുറന്ന വിധത്തിൽ വേണം നവരത്നമോതിരം തയാറാക്കേണ്ടത്. അടിവശം അടഞ്ഞിരുന്നാൽ ഗുണം കുറയും എന്നാണ് അനുഭവം. രത്നങ്ങൾ ശരിയായ വിധം അല്ല മോതിരത്തിൽ പതിപ്പിച്ചിരിക്കുന്നതെങ്കിലും തിരിച്ചടി ഉണ്ടാകുമെന്ന് പറയുന്നുണ്ട്.

സൂര്യന്റെ ദോഷം ഇരുപത്തിരണ്ടാം ദ്രോക്കണാധിപത്യം എന്നിവ മൂലവും നവരത്ന മോതിരം ഗുണപ്രദമല്ലാതാകും. രത്നമോതിരത്തിലെ ഇന്ദ്രനീലം വരുന്ന പിൻഭാഗം നിങ്ങൾ നഖത്തിന് നേരെ മുൻവശത്തേക്ക് ധരിക്കുന്നതുമൂലം ദോഷം വരാം. നവരത്നമോതിരത്തിലെ ഏതെങ്കിലും രത്നം തെറ്റിയാൽ ദോഷം വരാമെന്നും പഴമക്കാര്‍ പറയുന്നുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

കുളിമുറിയുടെ സ്ഥാനം ചെറിയ കാര്യമല്ല; വീടിന്റെ ഐശ്വര്യത്തിന് വാഷ് ബേസിന്റെയും ബാത്ത് ടബിന്റെയും സ്ഥാനം നിര്‍ണായകം

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു വീട് പണിയുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം ...

news

കിടപ്പുമുറിയില്‍ നിലക്കണ്ണാടിയുണ്ടോ? ഉറങ്ങുന്നതിനരികെ ഫോണ്‍ വയ്ക്കാറുണ്ടോ? - എങ്കില്‍ ചില പ്രശ്നങ്ങളുണ്ട്!

വിവാഹം വൈകാനുള്ള പല കാരണങ്ങളിലൊന്നാണ് വാസ്തുദോഷം. പല കാര്യങ്ങളിലും പ്രാധാന്യമുള്ളതുപോലെ ...

news

മലയാളികളുടെ തീരാത്ത സംശയങ്ങള്‍; ക്ഷേത്രത്തിനു സമീപം വീട് വയ്‌ക്കുന്നത് നല്ലതാണോ ?, വീട് ഉയര്‍ന്നു പോയാല്‍ ‘ആള്‍‌നാശം’ സംഭവിക്കുമോ ?

ക്ഷേത്രത്തിനു സമീപം വീട് വയ്ക്കുകയാണെങ്കിൽ ക്ഷേത്രത്തെക്കാൾ ഉയരം പാടില്ല എന്നു പറയുന്നു. ...

news

ചില വലിയ സംശയങ്ങള്‍ ചെറിയ കാര്യമല്ല; കിടപ്പുമുറി എവിടെ വേണം, തലവെച്ചു കിടക്കേണ്ടത് എങ്ങോട്ട് ?

വീട് എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ് പ്രത്യേകിച്ച് മലയാളികള്‍ക്ക്. വലിയ മുറ്റവും ...

Widgets Magazine