എന്താണ് കൂടോത്രം? മന്ത്രവാദത്തിൽ സത്യമുണ്ടോ?

വെള്ളി, 20 ഏപ്രില്‍ 2018 (12:31 IST)

സ്മാർട്‌യുഗത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. വിശ്വാസിയും ആണ്. വിശ്വാസികളാണ് അന്ധവിശ്വാസത്തിനും അടിമപ്പെടാറ്. ജ്യോതിഷവും ശാസ്ത്രവും സത്യമാണ്. എന്നാൽ, ഒരു ശാസ്ത്രത്തിലും വ്യക്തമാക്കാത്ത കുറെ അന്ധവിശ്വാസങ്ങൾ നമുക്ക് ചുറ്റിനും കിടന്ന് കറങ്ങുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കൂടോത്രം. 
 
ഒരാൾ തനിക്ക് പകയുള്ള, ദേഷ്യമുള്ള ആളോട് വിദ്വേഷം തീർക്കാൻ, അയാളുടെ തകർച്ചക്കായി ചെയ്യുന്ന ഗൂഢപ്പ്രവൃത്തിയാണ് കൂടോത്രം. കൂടോത്രം ചെയ്താൽ ഫലിക്കുമെന്നാണ് പറയുക. ഇതിനായി മന്ത്രവാദം ചെയ്യുന്നവരെയാണ് ചിലർ സമീപിക്കുക. മുട്ടയിൽ കൂടോത്രം വെയ്ച്ച് വീടിന്റെ നാലു ദിക്കിലും കുഴിച്ചിടാനാകും അയാൾ ഉപദേശിക്കുക. ഇത് ചെയ്താൽ അയാളുടെ സുഖവും സന്തോഷവും സമാധാനവും എല്ലാം പോകുമത്രേ. 
 
അന്ധവിശ്വാസങ്ങളെയും മാന്ത്രികവിദ്യ, പൂർവികാരാധന, ഏലസ്സു ജപിച്ചുകെട്ടൽ തുടങ്ങിയ ഗൂഢവിദ്യകൾ ഇന്നും നിലനിൽക്കുന്നുവെന്നും അതിൽ വിശ്വസിക്കുന്ന ജനതയുണ്ട് എന്നതുമാണ് വസ്തുത. കൂടോത്രത്തിൽ സത്യമില്ല, പക്ഷേ കൂടൊത്രം ചെയ്താൽ ആ കുടുംബത്തിനോ അയാൾക്കോ ആപത്ത് സംഭവിക്കും എന്ന് തന്നെയാണ് ഇന്നും ചിലർ വിശ്വസിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഇരട്ടക്കുട്ടികളാണോ ഉണ്ടായത്? ഒരാൾ മാതാപിതാക്കളുടെ അന്തകനാകും!

വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നടുവിലാണ് നാമിപ്പോഴും ജീവിക്കുന്നത്. പഴമക്കാർ വഴി ...

news

ദീപലക്ഷണം നോക്കിയാല്‍ അറിയാം ഭാവിയിലെ പ്രശ്നങ്ങള്‍ !

വര്‍ത്തമാനകാലത്തെയൊ ഭാവികാലത്തെയോ ഭൂതകാലത്തെയോ കുറിച്ചുള്ള ജാതകന്റെ ചോദ്യങ്ങള്‍ക്കുള്ള ...

news

വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ ഒരിക്കലും സ്വപ്നം കാണരുത് - പ്രശ്നം ഗുരുതരമാണ്

ഏതൊരാളുടേയും ആകെ ഉറക്കത്തിന്റെ 20 ശതമാനം വരുന്ന സ്വപ്നനിദ്രാ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ ...

news

നാഗങ്ങള്‍ക്ക് ഞായറാഴ്‌ച പ്രധാന ദിവസമാണ്; എന്തുകൊണ്ട് ?

നാഗങ്ങളെ ആരാധിക്കുന്നത് ദോഷങ്ങള്‍ മാറാന്‍ സഹായിക്കും. പുരാത കാലം മുതല്‍ ഭാരതീയര്‍ ...

Widgets Magazine